Tag: News From Malabar
തലശ്ശേരിയിൽ മലമ്പനി വ്യാപകം; നടപടിയുമായി ആരോഗ്യ വിഭാഗം
കണ്ണൂർ: തലശ്ശേരിയിൽ മലമ്പനി വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ നടപടിയുമായി ആരോഗ്യ വിഭാഗം. തലശ്ശേരി നഗരസഭ, ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ വെക്‌ടർ കൺട്രോൾ യുണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഊർജിത മലമ്പനി നിയന്ത്രണ പരിപാടി ആരംഭിച്ചത്.
തലശ്ശേരി...
കടലുണ്ടി പുഴയിലെ അനധികൃത മണൽക്കടത്ത്; എട്ട് ലോഡ് റവന്യൂ വകുപ്പ് പിടികൂടി
മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ...
ആയിരംകൊല്ലിയിലെ മണ്ണെടുപ്പ് അശാസ്‌ത്രീയം; നാല് വീടുകൾ അപകട ഭീതിയിൽ
വയനാട്: ആയിരംകൊല്ലിയിൽ ടൂറിസ്‌റ്റ് ഹോമിനുവേണ്ടി അടിത്തറ പണിയുന്നതിന് മണ്ണെടുക്കുന്നതിൽ പരാതിയുമായി നാട്ടുകാർ. അശാസ്‌ത്രീയമായ മണ്ണെടുപ്പാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കെട്ടിടത്തിനായി മണ്ണെടുത്തതിന്റെ അരികിലുളള നാല് കുടുംബങ്ങൾ ഭയത്തിലാണ് കഴിയുന്നത്. കണിയാർക്കോട് ചന്ദ്രൻ, മണി, വട്ടേക്കാട്ടിൽ...
പ്രായപൂർത്തിയാകാത്ത കുട്ടിയെ നാല് ദിവസം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പയ്യോളി പുതിയോട്ടിൽ ഫഹദ് (29) ആണ് അറസ്‌റ്റിലായത്. ബാലുശ്ശേരി എസ്എച്ച്ഒ ജീവൻ ജോർജ് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ...
ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
മലപ്പുറം: ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.
മഹാരാഷ്‌ട്രയിൽ നിന്നും...
പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്‌റ്റിൽ
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്‌റ്റിൽ. കോഴിക്കോട്, വാവാട് മൊട്ടമ്മൽ വീട്ടിൽ സിറാജുദ്ദീൻ (27) ആണ് അറസ്‌റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥലത്തെത്തിയ പോലീസ് വൈത്തിരിയിൽ വച്ച് ഇയാളെ അറസ്‌റ്റ്...
കോരപ്പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണം; ഹൈക്കോടതി
കോഴിക്കോട്: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. സ്‌ഥലം...
സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യു വകുപ്പ് പൂർവസ്‌ഥിതിയിലാക്കി
മഞ്ചേരി: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യൂ വകുപ്പ് തിരിച്ച് മണ്ണെടുത്ത് പൂർവസ്‌ഥിതിയിലാക്കി. ആറു വർഷത്തിന് ശേഷമാണ് നടപടി. തുറയ്‌ക്കൽ ബൈപ്പാസിന് സമീപം അനധികൃതമായി നികത്തിയ സ്‌ഥലത്തെ മണ്ണാണ് നീക്കം ചെയ്‌തത്....






































