Wed, Feb 25, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്‌റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്‌റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്‌ഥലത്ത്‌ ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി...

അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...

ഷോജോയുടേത് തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക നിഗമനം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ്...

ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...

അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്...

പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...

തലശേരി- മാഹി ബൈപ്പാസിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ഇന്നലെ ഉൽഘാടനം കഴിഞ്ഞ തലശേരി- മാഹി ബൈപ്പാസിലെ രണ്ടു മേൽപ്പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ താഴേക്ക് വീണ പ്ളസ് ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ...

കാസർഗോഡ് രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. രണ്ടുപേരും പുരുഷൻമാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാന തൊഴിലാളികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്‌ച രാത്രി 7.15ഓടെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയ...
- Advertisement -