Tag: News From Malabar
കടവത്തൂർ മേഖലയിൽ സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്; പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു
പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു.
ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്...
ലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. പിസി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു...
ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ്...
വിജയാഘോഷത്തിന് ആന; പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്
തൃശൂർ: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആനയെ പങ്കെടുപ്പിച്ചതിന് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എഡി...
കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്‌ഥാനാർഥിയുടെ മരണം കൊലപാതകം; ഭാര്യയും സഹോദരനും അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപ്പാട് അബ്‌ദുൾ ലത്തീഫിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ലത്തീഫിന്റെ ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്‌ന (29), ഇവരുടെ...
തെരുവുനായയുടെ കടിയേറ്റ് 65കാരൻ മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായകളുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവുനായകൾ കടിച്ചത്. കടിയേറ്റ് അവശനിലയിൽ ഭാരതപുഴയുടെ തീരത്ത് കണ്ടെത്തിയ ശങ്കരനെ...
ചെറുവണ്ണൂരിൽ സിപിഎം ഓഫീസിന് തീയിട്ടു; സ്‌മാരക മന്ദിരത്തിന് നേരെയും ആക്രമണം
കോഴിക്കോട്: ചെറുവണ്ണൂരിൽ സിപിഎം. ഓഫീസുകൾക്കുനേരെ ആക്രമണം. മുയിപ്പോത്ത് സിപിഎം ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ സിജി സ്‌മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്‌തു. മുയിപ്പോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്...
തൃശൂരിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ്
തൃശൂർ: ജില്ലയിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. 2019 ജനുവരിയിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഐഎ...




































