Tag: News From Malabar
നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം
കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും.
പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...
അന്തിക്കാട് നിധിന്‍ കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്,...
മന്ത്രവാദത്തിന്റെ മറവിൽ ബലാൽസംഗം; പൂജാരി അറസ്‌റ്റിൽ
കോഴിക്കോട്: കൊടുവള്ളിയിൽ മന്ത്രവാദത്തിന്റെ മറവിൽ സ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്‌റ്റിൽ. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം. ഒതയോത്ത് സ്വന്തമായി ക്ഷേത്രം നടത്തുന്ന, തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മലമ്പുഴ സ്വദേശി സരിതയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് ബാബുരാജിന് എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. യുവതിയെ ആക്രമിച്ച ശേഷം സംഭവ...
മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു
കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച്...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
യുവതി...
വാഹനയാത്രികർക്ക് ആശ്വാസം; കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം...
ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്; ആർഎസ്എസ് എന്ന് ആരോപണം
കണ്ണൂർ: ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്. കണ്ണവം മേഖലാ കമ്മിറ്റി അംഗം പൂഴിയോട് വിഷ്‌ണു നിവാസിൽ കെകെ വിഷ്‌ണുവിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി 10 മണിയോടെ കണ്ണവം പഴശ്ശിമുക്കിൽ...





































