Tag: News From Malabar
കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്
കൊയിലാണ്ടി: കക്കുളം പാടത്ത് ഇത്തവണ കണ്ണീർ കൊയ്‌ത്ത് ആണ്. കാലം തെറ്റി വന്ന മഴ തകർത്തത് ഏറെ പ്രതീക്ഷയോടെ വിത്ത് വിതച്ച് കാത്തിരുന്ന നെൽകർഷകരുടെ സ്വപ്‌നങ്ങളാണ്. മകരക്കൃഷിയുടെ വിളവെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഒട്ടും...
ബ്രിട്ടീഷ് ബംഗ്‌ളാവ് പൊളിച്ചുനീക്കി; വിശ്രമകേന്ദ്ര നിർമാണം ആരംഭിച്ചു
പെരിയ: ബ്രിട്ടീഷ് ബംഗ്‌ളാവ് പൊളിച്ചുനീക്കി പെരിയയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. 8,370 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. 2.89 കോടി രൂപയാണ് ആകെ ചെലവ്.
വിഐപി സ്യൂട്ടുകൾ,...
ജില്ലയിൽ 12 പാസഞ്ചർ ലോഞ്ചുകൾകൂടി; 52 ലക്ഷത്തിന്റെ ഭരണാനുമതിയായി
മലപ്പുറം: ജില്ലയിൽ കൂടുതൽ പാസഞ്ചർ ലോഞ്ചുകൾ വരുന്നു. മണ്ഡലത്തിലെ 12 സ്‌ഥലങ്ങളിൽകൂടി ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ഉബൈദുള്ള...
ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ്! മലപ്പുറത്ത് നിന്നൊരു വിചിത്ര മുട്ട
മലപ്പുറം: ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാൻ പറ്റുമോ?! ഇതുവരെ അങ്ങനെ ഒരു അൽഭുതം നടന്നതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ തന്നെ ഉത്തരം ഇല്ലാ എന്നായിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരു ചോദ്യം ഉയർന്നാൽ...
നെൻമാറ പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി
പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കോൺഗ്രസ് അംഗം സുനിതാ സുകുമാരനാണ് പരാതി നൽകിയത്. ശനിയാഴ്‌ച വൈകിട്ട് വീടിനടുത്തെ റോഡരികിൽ കാറിലെത്തിയ ഒരുസംഘം ആളുകൾ...
റോഡ് മുറിച്ചു കടക്കവേ വിദ്യാർഥി കാറിടിച്ച് മരിച്ചു
മലപ്പുറം: തിരൂരങ്ങാടിയിലെ പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കോട്ടേക്കോടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം....
റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്
കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ് ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ് ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം.
റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ്...
എടപ്പാളിൽ മോഷണം പതിവാകുന്നു; ഒരു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 10ഓളം കേസുകൾ
മലപ്പുറം: ജില്ലയിലെ എടപ്പാൾ മേഖലയിൽ മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ 10ഓളം മോഷണ കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൽപ്പാക്കര, പോത്തന്നൂർ, പെരുമ്പറമ്പ്, ചേകനൂർ, മാണൂർ എന്നിവിടങ്ങളിലാണ്...





































