Tag: News From Malabar
അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി
വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്,...
മഞ്ചേരി ആകാശവാണി നിലയം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി
മലപ്പുറം: മഞ്ചേരി എഫ്എം നിലയം ചിലവ് ചുരുക്കലിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള പ്രസാര്‍ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന്...
മുക്കത്ത് ചെന്നായയുടെ ആക്രമണം; നാലു പേർക്ക് കടിയേറ്റു
കോഴിക്കോട്: മുക്കത്തിന് സമീപം തോട്ടക്കാട് ചെന്നായയുടെ ആക്രമണം. അയൽവാസികളായ നാലു പേർക്ക് കടിയേറ്റു. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ്...
പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ
പാലക്കാട്: ജില്ലയിൽ യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി എകെ ബാലൻ. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് ഈ കൂട്ടുകെട്ട്....
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 46 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന 937.30 ഗ്രാം സ്വര്‍ണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നലെ രാത്രി 11 മണിക്ക് ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ്...
ബോർഡ് സ്‌ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്‌ഥാനാർഥികൾക്ക് പരിക്ക്
കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്‌ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ്...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ...






































