Tue, Jan 27, 2026
17 C
Dubai
Home Tags News From Malabar

Tag: News From Malabar

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; ആളപായമില്ല

വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766ൽ നായ്‌ക്കട്ടി കലൂരിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ ആയിരുന്നു...

കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്: ഗാന്ധി റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ സ്വദേശിയായ മെഹബുദ് സുൽത്താൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ മെഹബുദ് സുൽത്താനൊപ്പം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

തളിപ്പറമ്പ്: വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പയ്യാവൂർ മരുതുംചാൽ സി മോഹനനാണ്(57) 62-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ്...

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി; തിരച്ചിൽ

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ധനലക്ഷ്‌മി കോളേജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം(19), പൊള്ളാച്ചി സ്വദേശി തിരുപ്പതി(18) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാളയാർ ഡാമിലെ...

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി; യുവാവ് കസ്‌റ്റഡിയിൽ

കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്‌റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ചെറുകുന്ന് സ്വദേശി ആർ അരുൺ കുമാറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ...

ആളുമാറി കേസെടുത്ത സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: ആളുമാറി കേസെടുത്തതിനെ തുടർന്ന് 84 വയസുകാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഒരു...

കണ്ണൂരിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തിനായി അന്വേഷണം

കണ്ണൂർ: കക്കാട് സ്‌കൂളിൽ പോവുകയായിരുന്ന 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാനിലെത്തിയ നാലംഗ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ചാണ് സംഭവം...

കൊപ്പത്തെ കൊലവിളി മുദ്രാവാക്യം; എട്ട് പേർ കൂടി പിടിയിൽ

പാലക്കാട്: കൊപ്പത്ത് സ്‌പീക്കർ എഎൻ ഷംസീറിനും മുസ്‌ലിം ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...
- Advertisement -