Wed, Jan 28, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

കോഴിക്കോട് അയൽവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്

വയനാട്: ജില്ലയിലെ ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴി എടുക്കുന്നതിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് ഉച്ചക്ക്...

കോഴിക്കോട് വീടിന് തീപിടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളത്ത് സ്‌കൂൾ വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെ മകൾ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ തീ...

കോഴിക്കോട് വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബീന (49)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ബീനയെ...

തപാൽ പെട്ടി കാണാതായ സംഭവം; രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ,...

വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ...

അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്‌. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...

കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
- Advertisement -