Tag: News From Malabar
കടുവയെ മയക്കുവെടി വെക്കാൻ അനുമതി; പ്രദേശത്ത് നിരോധനാജ്‌ഞ
വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ...
വാകേരിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; നിരീക്ഷണം ശക്‌തം
വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്.
പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ്...
മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...
മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു
മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...
ജീവിത ശൈലീ രോഗ നിർണയം; വയനാട്ടിൽ 6.18 ശതമാനം പേർക്ക് കാൻസർ രോഗലക്ഷണം
കൽപ്പറ്റ: ആരോഗ്യ വിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിർണയത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് വയനാട് ജില്ലയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ 6.18 ശതമാനം പേർക്ക് (26,604)...
മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി
വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...
താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം
വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....
മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 26 വർഷം കഠിന തടവ്
കണ്ണൂർ: തളിപ്പറമ്പിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിക്ക് (36) എതിരെയാണ്...





































