Sun, Sep 6, 2026
35 C
Dubai
Home Tags Nipah Death

Tag: Nipah Death

നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ്പ വൈറസ് രോഗത്തെ അതിജീവിച്ച ഫറോക്ക് സ്വദേശിയായ 43-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതീവ ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഫറോക്ക് സ്വദേശിയെ...

നിപ്പയെ തുരത്താൻ ജപ്പാൻ; വാക്‌സിൻ വികസിപ്പിച്ചു, ക്ളിനിക്കൽ ട്രയൽ ഏപ്രിലിൽ

ടോക്യോ: മാരകമായ നിപ്പ വൈറസിനെതിരെ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ളിനിക്കൽ ട്രയൽ തുടങ്ങുമെന്ന് ജപ്പാൻ ആസ്‌ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിൻ...

നിപയിൽ ആശ്വാസം; 32-കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയ 32കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലാണ് നിപ നെഗറ്റീവ് ആയത്. പാലക്കാട് നിപ ബാധിച്ച് മരിച്ച 58-കാരന്റെ...

നിപ മരണം; മണ്ണാർക്കാട് പ്രദേശത്ത് കർശന നിയന്ത്രണം, ഇന്ന് മെഗാ പനി സർവേ

പാലക്കാട്: സംസ്‌ഥാനത്ത്‌ നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ്...
- Advertisement -