Tag: Odisha
ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം
കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.
ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടക്കുകയും അതിന്...
ദലിത് പെൺകുട്ടി പൂ പറിച്ചു; ഒഡിഷയിൽ 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്
ഭുവനേശ്വർ: ദലിത് പെൺകുട്ടി പൂ പറിച്ചതിനെത്തുടർന്ന് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡിഷയിലെ ദേൻകനാൽ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളയാളുടെ വീട്ടിൽ നിന്ന് 15...






























