Thu, Mar 28, 2024
26 C
Dubai
Home Tags Odisha

Tag: Odisha

കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും

ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന്...

ലോക്ക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ...

കാട്ടുതീ; നവംബർ 1ന് ശേഷം ഒഡീഷയിൽ തീ പടർന്നത് 16,494 തവണ

ഭുവനേശ്വർ: ഒഡീഷയിൽ സിമലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച കാട്ടുതീ പടരുന്നതിനിടെ വീണ്ടും തീപിടിത്തം. കുൽദിഹ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലെ കഴിഞ്ഞ ദിവസം കാട്ടുതീ പടർന്നു. സംസ്‌ഥാനത്ത്‌...

ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ

ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിത പങ്കാളികളായി സ്വീകരിക്കുന്ന സാധാരണക്കാർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. വൈകല്യമുള്ള വ്യക്‌തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സാമൂഹികമായ...

സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ

ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. സുമംഗല്‍ എന്ന പേരിലാണ് സംസ്‌ഥാന സര്‍ക്കാര്‍...

ഒഡീഷ കായിക യുവജന മന്ത്രിക്ക് കോവിഡ്

ഭുവനേശ്വര്‍: ഒഡീഷ കായിക യുവജന മന്ത്രി തുഷാര്‍കന്തി ബെഹേരക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്റൈനില്‍ കഴിയുകയാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കൂടാതെ താനുമായി കഴിഞ്ഞ 7...

ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം

കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടക്കുകയും അതിന്...

ദലിത് പെൺകുട്ടി പൂ പറിച്ചു; ഒഡിഷയിൽ 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്

ഭുവനേശ്വർ: ദലിത് പെൺകുട്ടി പൂ പറിച്ചതിനെത്തുടർന്ന് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡിഷയിലെ ദേൻകനാൽ കാന്റിയോ കട്ടേനി ​ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളയാളുടെ വീട്ടിൽ നിന്ന് 15...
- Advertisement -