Tag: Oman News
കോവിഡ് രോഗികൾ കൂടുന്നു; ഒമാനിൽ വീണ്ടും സഞ്ചാര വിലക്ക്
മസ്‍കത്ത്: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ രാത്രി യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഒക്‌ടോബർ 11 മുതൽ 24 വരെയായിരിക്കും രാത്രി സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുക. രാത്രി എട്ട് മണി...






























