കോവിഡ് രോഗികൾ കൂടുന്നു; ഒമാനിൽ വീണ്ടും സഞ്ചാര വിലക്ക്

By Desk Reporter, Malabar News
onam-traval-restriction_2020-Oct-09
Representational Image
Ajwa Travels

മസ്‍കത്ത്: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ രാത്രി യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഒക്‌ടോബർ 11 മുതൽ 24 വരെയായിരിക്കും രാത്രി സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുക. രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയായിരിക്കും യാത്രാ വിലക്കെന്ന് അധികൃതർ അറിയിച്ചു.

രാത്രി എട്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ അഞ്ച് മണി വരെ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ പാടുള്ളതല്ലെന്നും അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ രാജ്യത്തെ എല്ലാ ബീച്ചുകളും അടച്ചിടാനും സുപ്രീം കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്.

Also Read:  ‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’; രാജ്യാന്തര പുസ്‌തകമേള നവംബര്‍ നാല് മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE