Sat, Apr 20, 2024
30 C
Dubai
Home Tags Onam wishes

Tag: onam wishes

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് സ്‌റ്റാലിൻ ആശംസിച്ചു. മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകൾ നേർന്നിരുന്നു....

‘നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് തിരുവോണ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍...

കേരളീയര്‍ക്ക് ഓണാശംസകളുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഈ ഓണക്കാലത്ത് എല്ലാ വീടുകളും ഐശ്വര്യവും...
- Advertisement -