Tag: Online fraud
നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി
ചെന്നൈ: പ്രമുഖ തമിഴ് നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പുകാരുടെ വലയിലായത്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്.
നടൻ ആര്യയാണെന്ന വ്യാജേന...
ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത് നടന്നത് 4 കോടിയുടെ തട്ടിപ്പ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...
വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു
കൊച്ചി: കോണ്‍ട്രാക്‌ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു.
രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...
കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം
ബെംഗളൂരു: ലോക്ക്‌ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകേസുകളിൽ അധികൃതരുടെ നടപടികൾ വൈകുന്നതായി ആക്ഷേപം. കേസിൽ ഉൾപ്പെട്ട വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും അധികൃതർ ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ...
ലോക്ക്ഡൗണിന്റെ മറവിൽ വഴിപാട് തട്ടിപ്പ്; ഇ-പൂജ വെബ്സൈറ്റിനെതിരെ മലബാർ ദേവസ്വം ബോർഡ്
കോഴിക്കോട്: ലോക്ക്ഡൗണിന്റെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈന്‍ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്.
ക്ഷേത്രങ്ങളിൽ വിവിധ പൂജകളും...
ചൈനീസ് വായ്‌പാ ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രം; 76 കോടി കണ്ടുകെട്ടി
ബെംഗളൂരു: ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും വിവിധ അക്കൗണ്ടുകളിലെ 76.67 കോടി രൂപ കണ്ടുകെട്ടി ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലാണ് ഇഡിയുടെ...
വിലക്കുറവിൽ വഞ്ചിതരാകരുത്; ഓൺലൈൻ തട്ടിപ്പ് വ്യാപകം; വലയിൽ വീണവരിൽ മുൻ ഡിജിപിയും
തിരുവനന്തപുരം: വിലക്കുറവെന്ന് കേട്ടാൽ ചാടിവീഴുന്നത് ആളുകളുടെ പൊതുസ്വഭാവമാണ്. എന്നാൽ, എല്ലാ വിലക്കുറവും വിശ്വസനീയമാണോ? ഏതെങ്കിലും വെബ്‌സൈറ്റിൽ ഡിസ്‌കൗണ്ട് പരസ്യം കണ്ട് ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക. വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് മാത്രം...
കരുതിയിരിക്കുക; ഇന്റർനെറ്റ് ലോകത്ത് രണ്ടിലൊരു ഇന്ത്യക്കാരന് സൈബർ ആക്രമണ ഭീഷണി
ന്യൂഡെൽഹി: വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷ റിപ്പോര്‍ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ റിപ്പോര്‍ട്ടാണ് ഈ കാര്യം...






































