Mon, Oct 20, 2025
34 C
Dubai
Home Tags Opposition alliance

Tag: Opposition alliance

ലോക്‌സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും സോണിയ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം. പാർട്ടി...

ബിജെപിക്കെതിരെ യോജിച്ച പോരാട്ടം; പ്രതിപക്ഷ പാർടികളുടെ യോഗം ഇന്ന്

ന്യൂഡെൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെതിരെ യോജിച്ച പോരാട്ടം നയിക്കാൻ പ്രതിപക്ഷ പാർടികൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഇന്ന് യോഗം...

ബിജെപി വിരുദ്ധ ചേരി; മുന്നിട്ടിറങ്ങി പ്രാദേശിക പാര്‍ട്ടികള്‍

ന്യൂഡെല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്ക് പ്രതിപക്ഷ പാർട്ടികൾ മുന്നിട്ടിറങ്ങുമ്പോൾ നേതാക്കളുടെ കൊഴിഞ്ഞു പോക്കില്‍ വലയുകയാണ് കോണ്‍ഗ്രസ്. ഇത് ബിജെപിക്ക് സഹായകമാകും എന്നതിനാൽ കോൺഗ്രസിന് അടിത്തറ ഇളകുന്ന സ്‌ഥലങ്ങളിൽ വേരുറപ്പിക്കാനാണ് എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള...

മോദി സർക്കാരിന്റെ നയങ്ങൾക്ക് എതിരെ പ്രതിപക്ഷം യോജിച്ച് മുന്നേറും; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: പാർലമെന്റിനെ നോക്കു കുത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ പരമാവധി യോജിപ്പോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടുതല്‍ യോജിച്ച മുന്നേറ്റത്തിന് രൂപം നല്‍കാന്‍...

പെഗാസസ്‌; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ...

പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...

കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍...

കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്ക് ബിജെപിയെ പ്രതിരോധിക്കാനാകില്ല; പവന്‍ വർമ

ന്യൂഡെൽഹി: രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ഒരു മൂന്നാം മുന്നണിക്ക് സാധിക്കില്ലെന്ന് ജെഡിയു രാജ്യസഭാ മുൻ എംപി പവന്‍ വർമ. കഴിഞ്ഞദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ചു ചേർത്ത പ്രതിപക്ഷ...
- Advertisement -