Mon, May 6, 2024
36.2 C
Dubai
Home Tags Orange alert

Tag: orange alert

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

അതിശക്‌തമായ മഴക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അടുത്ത രണ്ട് ദിവസവും അതിശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഓറഞ്ച് അലര്‍ട്ട്- ഇന്ന് (ഡിസംബര്‍ 5)-...

മഴ ശക്‌തം; പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഡാമുകളില്‍...

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം...
- Advertisement -