Mon, Jan 26, 2026
21 C
Dubai
Home Tags Palakkad news

Tag: palakkad news

മുതലമടയിലെ ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: മുതലമടയിൽ നിന്ന് ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കഴിഞ്ഞ മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്‌റ്റീഫൻ,...

ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതികരണവുമായി അധ്യാപിക

പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക എന്‍ രാധിക. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന...

പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം

പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു. അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി...

അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്‌ത്‌ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ...

മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടി; രണ്ടുപേര്‍ അറസ്‌റ്റില്‍

പാലക്കാട്: മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്‌റ്റിൽ. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം...

വൻ കഞ്ചാവ് വേട്ട; ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമം

പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പശ്‌ചിമ ബംഗാളിൽ നിന്നും ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് ബസ് ഡ്രൈവർ എറണാകുളം സ്വദേശി സജ്‌ഞയിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. 6 ചാക്ക് കഞ്ചാവാണ്...

കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഡ്രൈ ഡേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ...

അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്

പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു...
- Advertisement -