Tag: palakkad news
സിഐയെ വധിക്കുമെന്ന് ഭീഷണി; കത്തിനൊപ്പം മനുഷ്യവിസർജ്യവും
പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്‌ണനെ വകവരുത്തുമെന്ന് അറിയിച്ച് ഭീഷണിക്കത്ത്. ഇന്ന് രാവിലെയാണ് കത്ത് പോലീസ് സ്‌റ്റേഷനിൽ കിട്ടിയത്. പേരോ മേൽവിലാസമോ വ്യക്‌തമാക്കിയിരുന്നില്ല. കോഴിക്കോട്ടെ ഒരു പോസ്‌റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന...
എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി
പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ...
ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന
വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം...
വിത്ത് മുളച്ചില്ല; ആശങ്കയില്‍ തൃത്താലയിലെ നെൽകര്‍ഷകര്‍
പാലക്കാട്: കൃഷിഭവന്‍ മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്ന് കര്‍ഷകർ. പട്ടിത്തറ കൃഷിഭവന്‍ വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്. നെൽവിത്തുകൾ മുളക്കാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തൃത്താലയിലെ കർഷകർ.
കോവിഡ് കാല പ്രതിസന്ധികളെ തരണം...
പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...
മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്.
ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഹാരിസ്...
പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടിൽ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്‌ട്രിക് വയറിൽ...
പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും
പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി വാർഡിനെ സമ്പൂർണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും. തീവ്രബാധിത മേഖല വിഭാഗത്തിൽ നിന്ന് വാർഡിനെ ഒഴിവാക്കുന്നതോടെ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന്...





































