Tag: palakkad news
കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് തടയണയാക്കി മാറ്റും; തീരുമാനം ഉടൻ
ആനക്കര: കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതി തടയണ മാത്രമാക്കി മാറ്റാൻ പദ്ധതി. സ്‌പീക്കർ എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത ഉദ്യോഗസ്‌ഥർ കൂട്ടക്കടവ് സന്ദർശിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട്...
പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
വണ്ടിത്താവളം: കൃഷിയിടത്തിൽ കാറ്റിൽ മരം വീണുതകർന്ന വൈദ്യുത പോസ്‌റ്റ് മാറ്റാനെത്തിയ കെഎസ്‌ഇബി കരാർ ജീവനക്കാരൻ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കഞ്ചിക്കോട് എടുപ്പുകുളം ചക്കൻകാട് മാരിയപ്പന്റെ മകൻ മരുതരാജാണ് (42)...
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
കൊല്ലങ്കോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല സ്വദേശി മുത്തുകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ 24കാരി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. പരാതിയെ തുടർന്ന്...
പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ
പാലക്കാട് : ജില്ലയിൽ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ജില്ലയിലെ ചിറയ്‌ക്കാട് സ്വദേശിയായ കുമാറിന്റെ മകൻ ആകാശ്(16) ആണ് ആത്‍മഹത്യ ചെയ്‌തത്.
ഇന്നലെ രാത്രിയിൽ ബൈക്കിൽ കറങ്ങിയ യുവാക്കളെ പോലീസ്...
ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം.
ശ്രീജിത്തും നാലു...
അതിർത്തിയിൽ പരിശോധന ശക്‌തം; രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം
പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം...
ഒറ്റ ദിവസം കൊണ്ട് 4 കോടിയുടെ മദ്യവിൽപന; ജില്ലയിൽ മൂന്നിരട്ടി വർധന
പാലക്കാട് : ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ബിവറേജുകൾ തുറന്നിരുന്നു. തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ബിവറേജുകളിലൂടെ വിറ്റഴിച്ചത് 4 കോടിയുടെ മദ്യം. സാധാരണയുള്ള വിറ്റുവരവിനേക്കാൾ മൂന്ന്...
പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം ചെയ്‌തു; ജില്ലയിൽ 3 പേർക്കെതിരെ കേസ്
പാലക്കാട് : ജില്ലയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസെടുത്തു. കുറിച്ചിയിൽ ആർ ഹരിഹരനാഥൻ(20), പോത്തനൂർ മധുരവീരൻ സ്ട്രീറ്റിൽ പരമേശ്വരൻ(19), വെള്ളലൂർ വെള്ളാലർ കോളനിയിൽ വി വിഘ്‌നേശ്വരൻ(20)...






































