Sat, May 18, 2024
34.1 C
Dubai
Home Tags Palakkad news

Tag: palakkad news

സ്വത്ത് തർക്കം; പാലക്കാട് ഒരാൾ വെട്ടേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. Malabar News: ബത്തേരി നഗരസഭ; നാളെ മുതൽ 10...

വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്‌

പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ്‌ കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ്...

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; പരിശീലനം ഇന്ന് മുതൽ

പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും....

അയൽ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനം; കൂടുതൽ പേർ മടങ്ങുന്നു

വാളയാർ: തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കർണാടകയിൽ രണ്ടാഴ്‌ച കർഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വാളയാർ...

കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ

പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...

കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്....

അനധികൃതമായി സംസ്‌ഥാനത്തേക്ക് കടക്കാൻ ശ്രമം; 30 പേരെ പോലീസ് തടഞ്ഞു

പാലക്കാട് : അതിർത്തികളിൽ നിലനിൽക്കുന്ന പരിശോധനകൾ വെട്ടിച്ച് വനമേഖലയിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ആളുകളെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പിന് പോയ 30 ഓളം ആളുകൾ ഉൾക്കൊള്ളുന്ന സംഘമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്‌ഥാനത്തേക്ക്...

പുലിശല്യം; പൊതുവപ്പാടത്ത് ക്യാമറക്കെണി ഒരുക്കി

മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടുന്നതിനായി ക്യാമറക്കെണി ഒരുക്കി. പുലിയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് കാമറകൾ സ്‌ഥാപിച്ചത്‌. പുലി എത്തിയതായി പറയുന്ന സ്‌ഥലത്ത്‌ നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ്...
- Advertisement -