Fri, Jun 19, 2026
36.2 C
Dubai
Home Tags Palakkad news

Tag: palakkad news

കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു

അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത്...

7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു

പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ്...

നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്....

കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് തടയണയാക്കി മാറ്റും; തീരുമാനം ഉടൻ

ആനക്കര: കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പദ്ധതി തടയണ മാത്രമാക്കി മാറ്റാൻ പദ്ധതി. സ്‌പീക്കർ എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത ഉദ്യോഗസ്‌ഥർ കൂട്ടക്കടവ് സന്ദർശിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട്...

പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

വണ്ടിത്താവളം: കൃഷിയിടത്തിൽ കാറ്റിൽ മരം വീണുതകർന്ന വൈദ്യുത പോസ്‌റ്റ് മാറ്റാനെത്തിയ കെഎസ്‌ഇബി കരാർ ജീവനക്കാരൻ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കഞ്ചിക്കോട് എടുപ്പുകുളം ചക്കൻകാട് മാരിയപ്പന്റെ മകൻ മരുതരാജാണ് (42)...

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

കൊല്ലങ്കോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല സ്വദേശി മുത്തുകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ 24കാരി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. പരാതിയെ തുടർന്ന്...

പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

പാലക്കാട് : ജില്ലയിൽ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ജില്ലയിലെ ചിറയ്‌ക്കാട്‌ സ്വദേശിയായ കുമാറിന്റെ മകൻ ആകാശ്(16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്നലെ രാത്രിയിൽ ബൈക്കിൽ കറങ്ങിയ യുവാക്കളെ പോലീസ്...

ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു

പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട്‌ കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ശ്രീജിത്തും നാലു...
- Advertisement -