കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
drug arrest
Representational image
Ajwa Travels

ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. ഞായറാഴ്‌ച രാവിലെ പത്തരയോടെ പ്ളാറ്റ്‌ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരെ എസ്‌ഐ ജംഷീറും സംഘവുമാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കോഴിക്കോട് പോകുംവഴി ഷൊർണൂരിൽ ഇറങ്ങിയതായിരുന്നു ഇവർ.

Read also: സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE