Sat, Jan 24, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ

പാലക്കാട് : ജില്ലയിലെ പട്ടാമ്പിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലുള്ള സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ദിവസമാണ്...

തണുത്ത് വിറച്ച് നായ്‌ക്കുട്ടികൾ; കരുതലിന്റെ തണലേകി പാലക്കാട് എംപി

ശ്രീകൃഷ്‌ണപുരം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുന്നൂർക്കോട് നിന്ന് മടങ്ങുന്ന വഴിയാണ് പാലക്കാട് എംപി വികെ ശ്രീകണ്‌Oന്റെ വാഹനത്തിനടിയിലേക്ക് നാല് നായ്‌ക്കുട്ടികൾ ഓടിക്കയറിയത്. മംഗലാംകുന്നിലെ പരിയാനമ്പറ്റ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്‌ക്ക് അടുത്തുള്ള വളവിൽ...

ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള കൃഷി കുറയുന്നു

പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള നെൽകൃഷി കുറയുന്നതായി കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മേഖലയിലെ 8 പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം ബ്ളോക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ഹെക്‌ടറിലേറെ...

ജലനിരപ്പ് കുറഞ്ഞ് ചുള്ളിയാർ, മീങ്കര ഡാമുകൾ; കർഷകർ ആശങ്കയിൽ

പാലക്കാട് : ജില്ലയിലെ ചുള്ളിയാർ, മീങ്കര എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലായി. ഇരു ഡാമുകളിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണത്തെ ജലനിരപ്പ്. കൂടാതെ കാലവർഷം ലഭിക്കാത്തതും കർഷകർക്ക് ആശങ്കകൾ വർധിക്കുന്നതിന്...

മുൻഗണന റേഷൻ കാർഡ്; അനർഹർ 30ന് മുൻപ് പൊതു വിഭാഗത്തിലേക്ക് മാറണം

പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ ഉള്ള അനർഹരായ ഉപഭോക്‌താക്കൾ ഈ മാസം 30ആം തീയതിക്ക് മുൻപായി പൊതു വിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ വൻ തുക പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. അതിനാൽ നിലവിൽ...

തീവണ്ടിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

പാലക്കാട്: തീവണ്ടിയിലെ സീറ്റിനടിയിൽ ‍ഒളിപ്പിച്ച ബാഗിൽനിന്ന് വിദേശമദ്യം കണ്ടെടുത്തു. ശനിയാഴ്‌ച ദാദർ തിരുനെൽവേലി എക്‌സ്‌പ്രസ് തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെന്റിൽ നാല് ട്രോളി ബാഗുകളിലായി സൂക്ഷിച്ച 100 കുപ്പി മദ്യമാണ് പിടികൂടിയത്. പാലക്കാട് ജങ്ഷൻ...

കെഎസ്‌ആർടിസി ഇനി പണിമുടക്കില്ല; വടക്കഞ്ചേരി സബ് ഡിപ്പോയിൽ വർക്ക്‌ഷോപ് വരുന്നു

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ കെഎസ്‌ആർടിസി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ ബസിന്റെ എല്ലാ ജോലികളും ചെയ്യാനാകുന്ന വർക്ക്‌ഷോപ് വരുന്നു. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാറുകൾ പരിഹരിക്കുന്നതിനായി എടപ്പാളുള്ള റീജണൽ...

മണ്ണൂരിൽ കരുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ്‌ അനിത ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട്...
- Advertisement -