Mon, Jan 26, 2026
23 C
Dubai
Home Tags Palakkad news

Tag: palakkad news

വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും

പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരപുരം...

നെല്ലിയാമ്പതിയിൽ സന്ദർശകരുടെ തിരക്ക്; ഗതാഗതക്കുരുക്കും രൂക്ഷം

പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. താൽക്കാലികമായി അടച്ച കേശവൻപാറ വ്യൂ പോയിന്റ് തുറന്നതും, ട്രക്കിംഗ് പുനഃരാരംഭിച്ചതുമാണ് ഇപ്പോൾ സഞ്ചാരികളുടെ എണ്ണം ഉയരാൻ കാരണമായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണി വരെ...

കാട്ടാന ശല്യം രൂക്ഷമായി തോട്ടം മേഖല; നടപടി എടുക്കണമെന്ന് തൊഴിലാളികൾ

പാലക്കാട്: ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി തൊഴിലാളികൾ. വാൽപാറയ്‌ക്ക്‌ സമീപമുള്ള സിങ്കോണ തേയിലത്തോട്ടം മേഖലയിൽ 14 കാട്ടാനകൾ കഴിഞ്ഞ ദിവസം താവളമുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം...

മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരാണ് അറസ്‌റ്റിലായത്‌....

പാലക്കാട് നെല്ല് സംഭരണം; 35 മില്ലുടമകൾ കരാർ ഒപ്പിട്ടു

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിന് 35 മില്ലുടമകൾ കരാർ ഒപ്പിട്ടു. നാളെ ബാക്കി മില്ലുടമകൾ കൂടി കരാറിൽ ഒപ്പിടുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദൻ അറിയിച്ചു. സപ്ളൈകോ മുഖേന 52 മില്ലുകളാണ്...

അട്ടപ്പാടിയിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്

പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. അട്ടപ്പാടി മേലെ കോട്ടത്തറയിലെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ നിന്നാണ് 6.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തി...

കേശവൻപാറ വ്യൂ പോയിന്റ്; സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്

പാലക്കാട്: നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റിലെ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോത്തുണ്ടി-നെല്ലിയാമ്പതി പാതയോരത്ത്...

കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ

പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ...
- Advertisement -