Mon, Jan 26, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി; നിർമാണം പൂർത്തിയായില്ല

പാലക്കാട്: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ഏഴ് വർഷമായിട്ടും പൂർത്തിയായില്ല. മേലാർകോട്, അയിലൂർ, നെൻമാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണമായി കുടിവെള്ളം എത്തിക്കുന്നതിനായി 2014ൽ ആണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചത്....

കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...

സിഐയെ ജാതിപ്പേര് വിളിച്ച് ആക്ഷേപം; മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

പാലക്കാട്: ചിറ്റൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ. എൻസിഎച്ച്‌ആർഒ സംസ്‌ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആദിവാസി യുവാവിന്റെ...

അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്

പാലക്കാട്: എൻസിപി ജില്ലാ സെക്രട്ടറി സിഎ സലോമിക്ക് ഭീഷണിക്കത്ത്. അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് സലോമിക്ക് തപാൽ വഴി ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. സംഭവത്തിൽ സിഎ സലോമി ജില്ലാ...

തെരുവ് നായ ശല്യം; ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ രൂക്ഷമാകുന്നു

പാലക്കാട്: ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാവും പകലും ടൗണിൽ തമ്പടിക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന നായക്കൂട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും...

പട്ടാമ്പിയിലെ ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ

പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പ് നടത്തിയ പണവുമായി  സ്‌ഥാപനത്തിന്റെ ഉടമ മനോഹരൻ മുങ്ങിയതായാണ് പരാതി ഉയരുന്നത്. നൂറിലധികം പേർ തട്ടിപ്പിന്...

ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം പാലക്കാട് വെച്ച് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. ഉത്തം...

കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം

പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...
- Advertisement -