Thu, Jun 18, 2026
30.6 C
Dubai
Home Tags Palakkad news

Tag: palakkad news

പട്ടാമ്പിയിലെ ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ

പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പ് നടത്തിയ പണവുമായി  സ്‌ഥാപനത്തിന്റെ ഉടമ മനോഹരൻ മുങ്ങിയതായാണ് പരാതി ഉയരുന്നത്. നൂറിലധികം പേർ തട്ടിപ്പിന്...

ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം പാലക്കാട് വെച്ച് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. ഉത്തം...

കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം

പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...

ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍; ഡ്രൈവറും ക്ളീനറും കസ്‌റ്റഡിയില്‍

പാലക്കാട്: ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ളീനറേയും പോലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. അതേസമയം ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍...

ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ്...

ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി

പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ...

അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം

പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ്‌ ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്‌. മറ്റൊരു കേസിൽ...
- Advertisement -