Tag: palakkad news
പാലക്കാട് ഐഐടി കാമ്പസിൽ കാട്ടാനക്കൂട്ടം; മതിൽക്കെട്ട് തകർത്തു
പാലക്കാട്: ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിന്റെ മതിൽക്കെട്ട് തകർത്താണ് കാട്ടാനക്കൂട്ടം അകത്ത് കടന്നത്. കാമ്പസിനകത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്‌ഥലത്ത് രണ്ട്...
കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി
പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ...
പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം
തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്.
തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക...
കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
പാലക്കാട്: കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മീങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.2 അടിയായി ഉയർന്നു. 39 അടിയാണ് മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, 57.5 അടി...
ശമ്പളം ഇല്ല; പേരടിയൂർ എഎൽപി സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
പാലക്കാട്: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂർ എഎൽപി സ്‌കൂൾ അധ്യാപകർ. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ ഓഫിസ് അധ്യാപകരുടെ ശമ്പളം...
മണ്ണാർക്കാട് വയോധികനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു
പാലക്കാട്: മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. ആരോഗ്യ വകുപ്പും, പോലീസും സ്‌ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ...
പാലക്കാട് അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു
പാലക്കാട്: അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സംഭവം. അനിൽകുമാർ എന്ന ലോട്ടറി വിൽപനക്കാരന്റെ അന്ധത മുതലാക്കിയാണ് ബൈക്ക് യാത്രക്കാരനായ ഒരു യുവാവ് ലോട്ടറി കവർന്നത്. അനിൽകുമാറിന്റെ...
ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്.
അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ...





































