Fri, Mar 29, 2024
22.5 C
Dubai
Home Tags Pamba dam

Tag: pamba dam

പമ്പ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ജാഗ്രത നിർദ്ദേശം നൽകി കളക്‌ടർ

പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്‌സ്‌ മുതൽ 100 ക്യുമെക്‌സ്‌ വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം...

പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും. ശബരിമല തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്‌ടർ അറിയിച്ചു....

പമ്പ ഡാം തുറന്നു; മറ്റന്നാള്‍ വരെ ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പാ...

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയിലുണ്ടായ അതിശക്‌തമായ മഴയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ആകെയുള്ള നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100...

മഴ ശക്‌തം; പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഡാമുകളില്‍...

പമ്പ ഡാമില്‍ നീല അലേര്‍ട്ട്; ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രവും സംസ്‌ഥാന ദുരന്ത നിവാരണ...
- Advertisement -