Tag: Passed Away
നടൻ വിനോദ് തോമസിന്റെ മരണം; വിഷവാതകം ശ്വസിച്ചെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കോട്ടയം: കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് സ്‌ഥിരീകരണം. കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ...
മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: പ്രശസ്‌ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ...
നടൻ കുണ്ടറ ജോണി അന്തരിച്ചു; സംസ്‌കാരം നാളെ- ഇന്ന് പൊതുദർശനം
കൊല്ലം: പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം...
ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ (80) അന്തരിച്ചു. (Filmmaker PV Gangadharan passed away) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്...
പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകൻ ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: (T Shobeendran Mash Passed Away) കേന്ദ്രസർക്കാരിന്റെ 2007ലെ വൃക്ഷമിത്ര പുരസ്‌കാര ജേതാവും പ്രകൃതിയുടെ കാവലാളുമായിരുന്ന, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശോഭീന്ദ്രൻ മാഷ് അന്തരിച്ചു.
കോഴിക്കോട്ടെയും ഇതര ജില്ലകളിലെയും ഒട്ടേറെ പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന...
ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകിട്ട്; രാവിലെ എകെജി സെന്ററിൽ പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെന്ററിൽ...
മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. തൊഴിലാളികളുടെ താൽപര്യത്തിന് വേണ്ടി...
ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ പിതാവ്; എംഎസ് സ്വാമിനാഥൻ അന്തരിച്ചു
ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്‌തതയിലേക്ക് നയിച്ച മഹാപ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥൻ. നോർമൻ ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ മണ്ണിൽ...




































