Tag: Passed Away
സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി നിര്യാതനായി
റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. 10 വര്‍ഷമായി സൗദിയിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം റിയാദ് കെഎംസിസി കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. അസീസിയ്യ...
കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗം മരിച്ചു
മലപ്പുറം : ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡ് അംഗമായ വാണിയമ്പലം സികെ മുബാറക് അന്തരിച്ചു. 61 വയസായിരുന്നു. ഡിസിസി അംഗം കൂടിയായ മുബാറകിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ന്യുമോണിയ ബാധിച്ചിരുന്നു....
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മയ്യില്‍: ചമയം വസ്‍ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന്‍ ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.
ഇന്നലെ...
മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ...
കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു
കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത് സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...
പകിടീരി ബാപ്പുട്ടി ഹാജി മരണമടഞ്ഞു
മൂത്തേടം: കാരപ്പുറം പകിടീരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ദീർഘകാലം കാരപ്പുറം മഹല്ല് പ്രസിഡണ്ടായിരുന്നു.
പരേതയായ ഉണ്ണ്യാമിനയായിരുന്നു ഭാര്യ. മൊയിദീൻ, അബ്‌ദുൽ നാസർ, അബ്‌ദുസലാം, സ്വാലിഹ്, പരേതനായ ഉസ്‌മാൻ, ഫാത്വിമ, ആമിന,...
ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം...
ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി
കാസര്‍കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി. 73 വയസ്സായിരുന്നു. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം.
താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ...






































