സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി നിര്യാതനായി

By News Desk, Malabar News
dead Body-Malabar News
Representational image

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. 10 വര്‍ഷമായി സൗദിയിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം റിയാദ് കെഎംസിസി കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. അസീസിയ്യ മെഡിക്കല്‍ സെന്ററിലായിരുന്നു ജോലി ചെയ്‌തിരുന്നത്.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെഎംസിസി ദാറുസ്സലാം വെല്‍ഫയര്‍ വിങ്ങും പാലക്കാട് ജില്ല കെഎംസിസി ഭാരവാഹികളും രംഗത്തുണ്ട്. ഭാര്യ: ശറഫുന്നീസ. മക്കള്‍: ഷാഹിര്‍ മോന്‍, ഫസ്‌ളാബി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE