Sun, Apr 28, 2024
26.9 C
Dubai
Home Tags Patel Statue

Tag: Patel Statue

‘സമത്വ പ്രതിമ’ രാഷ്‌ട്രത്തിന് സമർപ്പിച്ച് മോദി

ഹൈദരാബാദ്: പതിനൊന്നാം നൂറ്റാണ്ടിലെ ഭക്‌ത സന്യാസിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. വിശ്വാസം, ജാതി, മതം എന്നിവയുൾപ്പടെ ജീവിതത്തിന്റെ...

216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമയുടെ അനാവരണം ഇന്ന്

ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ 216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അനാവരണം ചെയ്യും. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത...

പട്ടേൽ പ്രതിമ; ടിക്കറ്റ് വിൽപ്പനയിൽ കോടികളുടെ തട്ടിപ്പ്, അന്വേഷണം ആരംഭിച്ചു

വഡോദര: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാൻ എത്തിയവരിൽ നിന്ന് ഈടാകുന്ന പ്രവേശന ഫീസിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം. ഇതിനെ തുടർന്ന് പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പോലീസ് കേസ്...
- Advertisement -