Tag: pocso case
സംസ്‌ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു
തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ...
പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ...
കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്‍മഹത്യാ കുറിപ്പ്
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്ത്. ഫറോക്ക് സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തിൽ...
17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ് താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി.
നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി...
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് ജീവപര്യന്തം തടവ്
തൃശൂർ: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം (ഏകദേശം 26 വർഷം) തടവും ഒന്നര ലക്ഷം രൂപ പിഴയും. എടശ്ശേരി സ്വദേശി കൃഷ്‌ണൻകുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്.
2015ലായിരുന്നു...
മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം
തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ്...






































