Fri, Jan 23, 2026
18 C
Dubai
Home Tags Ponnani News

Tag: Ponnani News

‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ

മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...

മെട്രോമാൻ വാക്ക് പാലിച്ചു; പൊന്നാനിക്ക് വേണ്ടി ‘പണിതുടങ്ങി’

പൊന്നാനി: ഗതാഗതകുരുക്കില്‍ നട്ടം തിരിയുന്ന പൊന്നാനിക്ക് തുണയാകാൻ ഇന്നലെ രംഗത്തിറങ്ങിയ മെട്രോമാൻ ഇ ശ്രീധരൻ ചുമതലപ്പെടുത്തിയ ടീം ഇന്ന് അങ്ങാടിപ്പാലം സന്ദർശിച്ചു പഠനം നടത്തി. 3 മണിക്കൂറോളം ടീമംഗങ്ങൾ ഇവിടെ പഠനത്തിനായി ചെലവഴിച്ചു. ഇന്നലെ...

രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരം അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിക്ക് മെട്രോമാൻ ഇ ശ്രീധരന്റെ പിന്തുണ. ജൻമനാട്ടിലെ യാത്രാകുരുക്കിന് പരിഹാരം കാണാനായി സമീർ ഡയാനയും, സലാം ഒളാട്ടയിലും മുന്നോട്ടുവച്ച...

പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ...

ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു

മലപ്പുറം: പൊന്നാനി നഗരസഭയിലെ ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂരാണ് ജാഥക്ക് നേതൃത്വം നൽകിയത്. നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ജനുവരി...

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 15ന്

മലപ്പുറം: പൊന്നാനിയുടെ സ്വപ്‌നമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിൽ നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപത്തെ രണ്ടര...

കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...

രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...
- Advertisement -