Tag: Ponnani News
വാളയാർ സമരത്തിന് പിന്തുണ നൽകി ദേവികയുടെ പിതാവ്
മലപ്പുറം: വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ.
ദാരിദ്ര്യം മൂലം ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ ഓണ്‍ലൈന്‍...
വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു
മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന...
പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു
പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ; അംഗത്വ ക്യാംപയിൻ ആരംഭിച്ചു
സൗദിഅറേബ്യ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷന്റെ (PCWF) സൗദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാംപയിൻ ഉൽഘാടനം ചെയ്‌തു.
പൊന്നാനി നഗരസഭയിലെ മുൻ നഗരസഭാ കൗൺസിലറും നെയ്‌തല്ലൂർ സദേശിയുമായ അലി ചെറുവത്തൂരിന്...
പൊന്നാനി സഹകരണബാങ്കിലെ പെൻഷൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണം നടത്തണം
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭാ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനുകളിൽ നടന്ന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്.
സിപിഐഎം നിയന്ത്രണത്തിലുള്ള പൊന്നാനി സർവീസ് സഹകരണ ബാങ്ക് വഴി പാവപ്പെട്ടവർക്ക്...
പെൻഷൻതട്ടിപ്പ്; സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് റിലേ സമരം ആരംഭിച്ചു
മലപ്പുറം: പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥർ പെൻഷൻതട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സമരം ആരംഭിച്ചു.
പൊന്നാനി നഗരസഭാ ഭരണസമിതിയും, പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും,...
പെൻഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്‌ഥരെയും പിരിച്ചു...





































