Tag: Ponnani News
പൊന്നാനിയില്‍ സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു
മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്‌ഥാനങ്ങളില്‍...
എംഐ ഹൈസ്‌കൂൾ ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകി ‘പ്രിയദർശിനി വേദി’
പൊന്നാനി: പൂർവ വിദ്യാർഥി കൂട്ടായ്‌മ 'മിഹ്സ' എംഐ ഹൈസ്‌കൂളിന് വേണ്ടി നിർമിച്ച ലൈബ്രറിക്ക് പ്രിയദർശിനി ജനപക്ഷ വേദിയുടെ പിന്തുണ. പുതുതായി നിർമിച്ച ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയാണ് ജനപക്ഷ വേദി തങ്ങളുടെ പിന്തുണ അറിയിച്ചത്.
ശിശുദിനത്തോട്...
അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം
കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട്...
ഉൽഘാടനം വിവാദമായി; കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പൊന്നാനി: ഉൽഘാടനം വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽസ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്‌പീഡ് ബാരിയറുകൾ; പൗരസമിതി പ്രതിഷേധിച്ചു
ചങ്ങരംകുളം: ഹൈവേകളിൽ സ്‌പീഡ് ബാരിയറുകൾ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിരന്തരം ലംഘിക്കുന്ന കാഴ്‌ചയാണ് ഒട്ടുമിക്ക ഹൈവേകളിലും നമുക്ക് കാണാൻ കഴിയുക. നിയമത്തെ സംബന്ധിച്ചും പൊതുസമൂഹ നൻമക്ക് വേണ്ടി കോടതികൾ നടത്തുന്ന ഉത്തരവുകൾ...
പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം
മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്.
സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...
പൊന്നാനിയിൽ ഇന്ദിരാ ജ്യോതിപ്രയാണം
പൊന്നാനി: ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനത്തിൽ പൊന്നാനി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണ ജാഥ സംഘടിപ്പിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൽഘാടനം ചെയ്‌തു. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ...
പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...