Tag: Ponnani News
പൊന്നാനിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു
മലപ്പുറം: പൊന്നാനിയില്‍ നിന്നും മീന്‍പിടിക്കാനായി കടലിൽ പോയ രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഹാരിസിന്റെ ഉടമസ്‌ഥതയിലുള്ള ഹസ്‌ലത്ത് എന്ന ബോട്ടും തിരൂര്‍ സ്വദേശി നരിക്കോട്ടില്‍ മുഹമ്മദ് അന്‍സാറിന്റെ അനസ് മോന്‍...
പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി
മലപ്പുറം: ജില്ലൽ ടാക്‌സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ്...
മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ
മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...
ഈഴുവതിരുത്തിയിൽ രാജീവ്‌ഗാന്ധിയുടെ 77ആം അനുസ്‌മരണം സംഘടിപ്പിച്ചു
പൊന്നാനി: ആധുനിക ഇൻഡ്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയും മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന രാജീവ്‌ഗാന്ധിയുടെ 77ആം ജൻമദിനത്തോട് അനുബന്ധിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്‌മരണം നിർവഹിച്ചു.
ചമ്രവട്ടം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തലും,...
ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു
കോഴിക്കോട്: പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്‌മത്ത് എന്ന ഫൈബർ വള്ളമാണ് ശക്‌തമായ തിരയിൽ മറിഞ്ഞത്. തൊഴിലാളികളെ മൽസ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന...
കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു
മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...
പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ് യൂണിറ്റിന് തുടക്കമായി
മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ് യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ...
പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു
മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്.
ഈ...






































