Mon, Jun 8, 2026
33.1 C
Dubai
Home Tags Ponnani News

Tag: Ponnani News

ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു

കോഴിക്കോട്: പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്‌മത്ത് എന്ന ഫൈബർ വള്ളമാണ് ശക്‌തമായ തിരയിൽ മറിഞ്ഞത്. തൊഴിലാളികളെ മൽസ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന...

കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു

മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...

പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി

മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ...

പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. ഈ...

ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ

മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...

വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു

പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു. വൈദ്യുതി നിയമ ഭേദഗതി...

പോലീസിനോടുള്ള പക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ

പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ  പ്രതി അറസ്‌റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ...

പൊന്നാനി-തവനൂർ ദേശീയപാതാ നവീകരണം; പ്രവൃത്തികൾ വൈകിപ്പിച്ച ഉദ്യോഗസ്‌ഥർക്ക്‌ മന്ത്രിയുടെ ശകാരം

മലപ്പുറം: മഴക്കാലത്തിന് മുൻപ് പൊന്നാനി-തവനൂർ ദേശീയ പാതയിലെ റോഡുകളുടെ ടാറിങ് പ്രവൃത്തികൾ നടത്താത്തതിനെ തുടർന്ന് ഉദ്യോഗസ്‌ഥർക്ക്‌ മന്ത്രിയുടെ ശകാരം. തകർന്ന റോഡുകൾ മഴക്കാലത്തിന് മുൻപ് പുനർ നിർമിക്കണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും പൊന്നാനി-തവനൂർ...
- Advertisement -