ഗാന്ധിജയന്തി ആചരണം; റോഡ് പുനരുദ്ധാരണം നിർവഹിച്ച് ഈഴുവതിരുത്തി കോൺഗ്രസ് കമ്മിറ്റി

By Desk Reporter, Malabar News
Ezhuvathiruthi Congress Committee rehabilitated a road
Ajwa Travels

പൊന്നാനി: ഗാന്ധിജയന്തി ദിനാചരണ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തി നിർവഹിച്ച് കോൺഗ്രസ് പ്രവർത്തകർ. ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കിയത്.

Ezhuvathiruthi Congress Committee rehabilitated a road

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻപി നബീലിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ റിയാസ് പഴഞ്ഞിയാണ് പുനരുദ്ധാരണ പ്രവർത്തിയുടെ ഉൽഘാടനം നിർവഹിച്ചത്. അഡ്വ. എൻഎ ജോസഫ്, കെ ശിവരാമൻ, എ പവിത്ര കുമാർ, ആർവി മുത്തു, ജമാൽ, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, സി ജാഫർ, സന്തോഷ് കടവനാട്, അഡ്വ. ധനലക്ഷ്‌മി, പ്രവിത, പ്രിയങ്ക വേലായുധൻ, പിടി നാസർ, സി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Most Read: രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE