Tag: Ponnani News
ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ
മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...
വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു
പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു.
വൈദ്യുതി നിയമ ഭേദഗതി...
പോലീസിനോടുള്ള പക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ
പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ...
പൊന്നാനി-തവനൂർ ദേശീയപാതാ നവീകരണം; പ്രവൃത്തികൾ വൈകിപ്പിച്ച ഉദ്യോഗസ്‌ഥർക്ക് മന്ത്രിയുടെ ശകാരം
മലപ്പുറം: മഴക്കാലത്തിന് മുൻപ് പൊന്നാനി-തവനൂർ ദേശീയ പാതയിലെ റോഡുകളുടെ ടാറിങ് പ്രവൃത്തികൾ നടത്താത്തതിനെ തുടർന്ന് ഉദ്യോഗസ്‌ഥർക്ക് മന്ത്രിയുടെ ശകാരം. തകർന്ന റോഡുകൾ മഴക്കാലത്തിന് മുൻപ് പുനർ നിർമിക്കണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും പൊന്നാനി-തവനൂർ...
പെട്രോളിയം വിലവർധന; ഒപ്പുശേഖരണ പ്രതിഷേധവുമായി ഈഴുവതിരുത്തി കോൺഗ്രസ്
പൊന്നാനി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനക്കെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പ്രതിഷേധത്തിൽ ഭാഗമായി ഈഴുവതിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും.
കേന്ദ്ര...
ഇന്ധന വിലവർധന; ഇടതുപാർട്ടികളും ഡിവൈഎഫ്‌ഐയും മാളത്തിലൊളിച്ചു -ടികെ അഷറഫ്
മലപ്പുറം: മൻമോഹൻ സിംഗിന്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ ഇടതുപാർട്ടികളും അവരുടെ ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജനസംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ച കാഴ്‌ചയാണ് കാണുന്നതെന്ന് ടികെ അഷറഫ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ പൊന്നാനി...
പൊന്നാനി അഴിമുഖം; തൂക്കുപാലത്തിന്റെ ടെൻഡർ തുറന്നു; നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും
മലപ്പുറം: പൊന്നാനി അഴിമുഖം തൂക്കുപാലത്തിന്റെ ആഗോള ടെൻഡർ തുറന്നു. പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ ടെക്‌നിക്കൽ ടെൻഡറാണ് തുറന്നത്. ഇതിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ...
ഫാദർ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണം: ബ്ളോക് കോൺഗ്രസ് പ്രതിഷേധജ്വാല നടത്തി
പൊന്നാനി: ആദിവാസികളുടെയും ഗ്രോത്രവർഗ പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ വ്യാജകേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്‌ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി...






































