Tag: pravasilokam
ടൂറിസം വളർച്ചയിൽ അതിവേഗ മുന്നേറ്റം; ലോക ഭൂപടത്തിൽ ഇടംനേടി സൗദി
റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്‌ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ...
സ്വദേശിവൽക്കരണം; സൗദിയിൽ ദന്തൽ മേഖലയിലും നിയമം നടപ്പിലാക്കും
റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ എല്ലാതരം ജോലികളിലും...
കുടിശിക ഉള്ളവരുടെ വിസ ഇന്ന് മുതൽ പുതുക്കില്ല; നിയമം കടുപ്പിച്ചു കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പുതിയ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുടിശിക വരുത്തുന്ന പ്രവാസികൾക്കാണ് പുതിയ നിർദ്ദേശം. വിസ പുതുക്കാനും സ്‌പോൺസർഷിപ്പ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്‌ഥയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിരിക്കുന്നത്....
സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുണ്ടോ? യുഎഇയിൽ നേരിട്ട് ടെസ്‌റ്റിന് അപേക്ഷിക്കാം
ദുബായ്: സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പടെ 40 രാജ്യക്കാർക്ക് ഇനിമുതൽ യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കാം. സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് വെച്ച് നിർത്തിവെച്ച ഗോൾഡൻ ചാൻസ് പദ്ധതിയാണ്...
സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്; ടിക്കറ്റ് നിരക്കിൽ ഇളവ്
റിയാദ്: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്. രാജ്യാന്തര യാത്രക്കാർക്ക് 50 ശതമാനം ഓഫറാണ് ഏർപ്പെടുത്തിയത്. ഈ മാസം 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സെപ്‌റ്റംബർ മുതൽ...
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കൽ; പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ
ഷാർജ: കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ ഭരണകൂടം. കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്ത്...
പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ്; 15 മുതൽ പ്രാബല്യത്തിൽ
ദുബായ്: പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ് എമിറേറ്റ്‌സ്. ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. ദുബായിൽ നിന്ന് മെയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ...
തൊഴിലാളികൾക്ക് സുരക്ഷിത താമസ സ്‌ഥലം ഒരുക്കണം; യുഎഇ മന്ത്രാലയം
അബുദാബി: തൊഴിലാളികൾക്ക് താമസ സ്‌ഥലം ഒരുക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി....






































