Tag: pravasilokam
യാത്രാ നിബന്ധന; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന...
ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്
കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത് കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...
പ്രവാസികളുടെ പ്രിയ നഗരങ്ങളുടെ പട്ടിക; ആദ്യ ഇരുപതില്‍ അറബ് രാജ്യങ്ങളും
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇന്റര്‍നാഷന്‍സ്. ഇന്റര്‍നാഷന്‍സിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പ്രവാസികള്‍ക്ക് പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്...
ഗള്‍ഫ് സഹകരണം ശക്‌തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കല്‍
സൗദി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇതിന്റെ ചുവടുപിടിച്ച് സൗദി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്...
യുഎഇ; മദ്യപാനം, ലൈംഗികത എന്നിവയിലുൾപ്പടെ സമഗ്ര നിയമ ഭേദഗതി
അബുദാബി: മദ്യപാനം, ലൈംഗികത, പൊതു സ്‌ഥലങ്ങളിലെ ചുംബനം, ആത്‍മഹത്യ, വിൽപത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമ ഭേദഗതികളാണ് യുഎഇ നടത്തിയിരുക്കുന്നത്.
ചില നിയമങ്ങൾ നീക്കം ചെയ്‌തും പുതിയതായി ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ചെറിയ...
യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121
യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...
യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി
യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...
ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ
ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...





































