Tag: pravasilokam_UAE
ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...
മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.
മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി (ഗള്‍ഫ് കോര്‍പ്പറേഷേന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇ.ക്ക്. അമേരിക്ക ആസ്ഥാനമായുള്ള മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.ക്ക് മികച്ച സ്ഥാനം ലഭിച്ചത്.
ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ ജേണലാണ്...
കോവിഡ്: യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു
അബുദാബി: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്‌സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട...
പ്രവാസികളുടെ മരണവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുത്; ഇന്ത്യന്‍ കോണ്‍സുലേറ്റ്
യുഎഇ : യുഎഇ യില്‍ മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് യുഎഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റില്‍ അറിയിക്കുന്നില്ലെന്നും അതുമൂലം...
യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു
ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200...
കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ
ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...
അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം
അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...
സിഗ്‌നൽ ലംഘിച്ചാൽ 50,000 ദിർഹം; പിഴ വർദ്ധിപ്പിച്ച് അബുദാബി
അബുദാബി: ഗതാഗത നിയമ ലംഘനത്തിന് പിഴ വർദ്ധിപ്പിച്ച് അബുദാബി. റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി മുതൽ 50,000 ദിർഹം പിഴയടക്കേണ്ടിവരും. മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക...