Fri, Jan 23, 2026
22 C
Dubai
Home Tags Qatar News

Tag: Qatar News

കോവിഡ് നിയന്ത്രണ ലംഘനം; 777 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ പോലീസ്

ദോഹ : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 777 പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ചയാണ് വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ പോലീസ്...

കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു. നിയമനടപടി സ്വീകരിച്ചവരിൽ...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 385 പേർക്കെതിരെ കേസ്

ദോഹ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്...

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ കേസ്

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 369 പേർക്ക് എതിരെ കേസ്

ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക...

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഖത്തറിൽ മൂന്ന് പേർ കൂടി മരിച്ചു

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ...

വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ

ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന്...

ഖത്തറിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടക്കുന്നു; പഠനം ഓണ്‍ലൈനിലേക്ക്

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്‌ചിത കാലത്തേക്കാണ് ഉത്തരവ്. സ്‌കൂളുകള്‍,...
- Advertisement -