Thu, Mar 28, 2024
26 C
Dubai
Home Tags R Balakrishna Pillai passes away

Tag: R Balakrishna Pillai passes away

പിതൃതുല്യനെയാണ് നഷ്‌ടപ്പെട്ടത്; ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി

കോട്ടയം: മുൻ മന്ത്രി ആർ ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പിതൃതുല്യനെയാണ് തനിക്ക് നഷ്‌ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത സ്‌നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും...

നിയമസഭയിലെ കാരണവർ സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ...

ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 86...
- Advertisement -