Sat, Jan 31, 2026
21 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല; ഇത് ഹിന്ദുക്കളുടെ രാജ്യം’- രാഹുൽ ഗാന്ധി

ജയ്‌പൂർ: ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജെപിക്കെതിരെ രാഹുൽ രൂക്ഷവിമര്‍ശനം ഉയർത്തിയത്. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള...

സഞ്‌ജയ് റാവത്ത്-രാഹുൽ കൂടിക്കാഴ്‌ച ഇന്ന്; സഖ്യം ദേശീയ തലത്തിലേക്കോ?

ന്യൂഡെൽഹി: ശിവസേന എംപി സഞ്‌ജയ് റാവത്ത് ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുമായി കൂടിക്കാഴ്‌ച നടത്തും. മഹാരാഷ്‌ട്രയിലെ ശിവസേന-കോൺഗ്രസ് സഖ്യം പ്രാദേശിക തലത്തിൽ നിന്ന് ഉയർത്തി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ...

അപകീർത്തി കേസ്; രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്

ന്യൂഡെല്‍ഹി: ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്. അപകീര്‍ത്തി പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌താണ്‌ രാഹുല്‍ മുംബൈ...

‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡെൽഹി: ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച സംഭവിക്കുകയാണ്...

ഹിന്ദുത്വ വാദം ഐഎസിന് തുല്യം; ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ...

‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: ചെന്നൈ നഗരത്തിൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യർഥിക്കുന്നു എന്നും രാഹുൽ...

പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആവർത്തിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദീപാവലി സമയത്ത്​ പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നും​ രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. "ദീപാവലിയാണ്​....

അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. "നമ്മുടെ...
- Advertisement -