Sun, Feb 1, 2026
21 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി

ന്യൂ‍ഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയുടെ പ്രതികരണം വലിയ ചുവടുവെപ്പാണ്. പാർലമെന്റിൽ പെഗാസസ് വിഷയം വീണ്ടും ഉയർത്തും....

‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഷമിയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി...

രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

ബംഗളുരു: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന് ബിജെപി.​ ഉപതിരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തി. മയക്കുമരുന്നിന് അടിമയായ...

‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കതീല്‍ ആരോപിച്ചത്. ”ആരാണ് രാഹുല്‍...

പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി...

രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന്‌ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും,...

കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു....

കോവിഡ് വ്യാപനം തുടരുന്നു; സർക്കാരിന് വിൽപന തിരക്കെന്ന് രാഹുൽ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിലും ആസ്‌തി വില്‍പനയുമായി ബന്ധപ്പെട്ടുമാണ് രാഹുലിന്റെ വിമർശനം. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍,...
- Advertisement -