Fri, Mar 29, 2024
23.8 C
Dubai
Home Tags Rajinikanths entry into politics

Tag: Rajinikanths entry into politics

രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി അമിത് ഷാ; കൂടിക്കാഴ്‌ച ശനിയാഴ്‌ച

ന്യൂഡെൽഹി: തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി അമിത് ഷാ. ചെന്നൈയിൽ രജനീകാന്തുമായി അമിത് ഷാ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ...

രജനീകാന്തിനെ കാണാന്‍ അമിത് ഷാ; കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കാന്‍  ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ  രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും  ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില്‍ ചേരുമോ...

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്‌ച; രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ചര്‍ച്ചയാവുന്നു

ചെന്നൈ: രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ഉടനെ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ളക്കിന്റെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ച രജനീകാന്ത് ബിജെപിയിലേക്കോ എന്ന...
- Advertisement -